കടമ്പനാട് : കടമ്പനാട് വടക്ക് ശാന്തിനികേതനിൽ വി. മാധവൻ പിള്ള (81) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന്. ഭാര്യ : സ്വരസ്വതിഭായി അമ്മ. മക്കൾ: ദിലീപ്കുമാർ, ശ്രീലക്ഷ്മി, ബിമൽകുമാർ, ജയലക്ഷ്മി. മരുമക്കൾ: അനിൽകുമാർ, ശ്രീജ, ബാലഗോപാൽ.