റാന്നി: പാലയ്ക്കാമണ്ണിൽ പരേതനായ പി. എസ്. ജോർജിന്റെ (റാന്നി, മിനർവ്വാ കോളേജ്) ഭാര്യ ശോശാമ്മ ജോർജ് (തങ്കമ്മ - 87) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് കുമ്പനാട് ഐ. പി. സി. എലീം ചർച്ചിലെ ശുശ്രൂഷയ്ക്ക് ശേഷം 3ന് എലീം സഭാ സെമിത്തേരിയിൽ. പരേത കരിയംപ്ലാവ് പുളിച്ചാലുംമൂട്ടിൽ കുടുംബാംഗമാണ്. സഹോദരങ്ങൾ: പൊടിയമ്മ, കുഞ്ഞൂഞ്ഞമ്മ, പരേതനായ തങ്കച്ചൻ, അച്ചൻകുഞ്ഞ്, കുഞ്ഞുമോൻ, കുഞ്ഞുമോൾ.