തിരുവല്ല : കാട്ടൂക്കര വഴി വാടിക്കടവിൽ ബാബു ഏബ്രഹാം (68) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : മറിയാമ്മ. മക്കൾ : ബിജോ, ബിൻസി. മരുമക്കൾ : നീതു, റോയ്.