മലയാലപ്പുഴ : കണിച്ചേരിക്കുഴി പാറപ്പാട്ട് കരുണാകരന്റെയും ജാനമ്മയുടെയും മകൾ രാധാമണി (40) നിര്യാതയായി. സംസ്കാരം നടത്തി. പരേതനായ രാജന്റെ ഭാര്യയാണ്. മക്കൾ : രാജിൽ, രാജേഷ്.