പന്തളം : റേഷൻ വ്യാപാരി തോന്നല്ലൂർ പമ്പൂർ വീട്ടിൽ കെ. ശ്രീധരൻ പിള്ള (86) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ജഗദമ്മ. മക്കൾ : ശ്രീകല, ശ്രീരേഖ, ജയശ്രീ, ശ്രീജിത്. മരുമക്കൾ : ജയചന്ദ്രൻ, ജയകുമാർ, ഗിരിജ, പരേതനായ പ്രകാശ് ഉണ്ണിത്താൻ.