ഉള്ളന്നൂർ : മധുവിലാസത്തിൽ ഗോപിയുടെ ഭാര്യ മീനാക്ഷി (70) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : മധു, ബാബു, മിനി, ശോഭ. മരുമക്കൾ : ആശ, സുമ, തമ്പി, ബിനു. സഞ്ചയനം ഞായർ 9ന്.