കുന്നത്തൂർ വല്യവീട്ടിൽ ഭദ്രകാളീ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം എസ്. എൻ. ഡി. പി യോഗം പന്തളം യൂണിയൻ സെക്രട്ടറി ഡോ. എ. വി. ആനന്ദരാജ് ഉദ്ഘാടനം ചെയ്യുന്നു.