ചെങ്ങന്നൂർ : ഗവ.ഐ.ടി.ഐയിൽ കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്കിംഗ് മെയിന്റനൻസ് ട്രേഡിൽ ഇൻസ്ട്രക്ടറുടെ താൽക്കലിക നിയമനം നടത്തുന്നു. അഭിമുഖം 13ന് രാവിലെ 10ന് ചെങ്ങന്നൂർ ഗവ.ഐ.ടി.ഐയിൽ നടക്കും. ബിരുദം/ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ സയൻസ്/ഐ.ടി./ഇലക്‌​ട്രോണിക്‌​സ് ആൻഡ് കമ്മ്യൂണിക്കേഷൻ ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി/എൻ.എ.സിയും 2/3 വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് പങ്കെടുക്കാം. ഫോൺ: 0479 2452210.