കുറ്റൂർ: തലയാർ കുന്നുമല ശ്ശേരിൽ ശിവൻ പിള്ള (89) നിര്യാതനായി. സംസ്‌കാരം ഇന്ന് 2ന്. ഭാര്യ: ലളിതമ്മ എം.എം. മക്കൾ: ലതാ മധു (ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ്), മുരളീധരൻ പിള്ള (ഹിമാലയ മാർബിൾസ് കുറ്റൂർ, കരുവാറ്റ, കൊട്ടാരക്കര). മരുമക്കൾ: മധുസൂദനൻ, രാജലക്ഷ്മി .