07-sob-radhadevi
രാധാദേവി

തട്ടയിൽ : മാവേലിക്കര കൊറ്റാർകാവ് ഗോവിന്ദമംഗലത്തില്ലത്ത് പരേതനായ നാരായണൻ പോറ്റിയുടെ ഭാര്യ രാധാദേവി (67) നിര്യാതയായി. സംസ്‌കാരം നടത്തി. ഇടമാലി കുറ്റിയാനിപ്പുറത്ത് കുടുംബാംഗമാണ്. സഹോദരങ്ങൾ: ലീലാദേവി, രാധാകൃഷ്ണൻ നമ്പൂതിരി, മധുസൂദനൻ നമ്പൂതിരി, രോഹിണിദേവി. സഞ്ചയനം : 8ന് രാവിലെ 6.30 ന്