07-sob-rajan
പി. എ. രാജൻ

അടൂർ: പന്നിവിഴ അനിൽഭവനത്തിൽ പി. എ. രാജൻ (60) നിര്യാതനായി. സംസ്‌കാരം ഇന്ന് 3ന്് വീട്ടുവളപ്പിൽ. ഭാര്യ: തിലകരാജ്, മക്കൾ: അനിൽ റ്റി രാജ്, അശ്വിൻ റ്റി രാജ്, മരുമകൾ: ആതിര രാജ്‌