പത്തനംതിട്ട : കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ കമ്മിറ്റിയുടെ കലാ കായിക വിഭാഗമായ പ്രോഗ്രസ്സീവ് ആർട്‌സിന്റെ ആഭിമുഖ്യത്തിൽ 10ന് വൈകിട്ട് 3.30 ന് പത്തനംതിട്ട എൻ.ജി.ഒ യൂണിയൻ ഹാളിൽ പൗരത്വ നിയമഭേദഗതിയും ഭരണഘടനയും എന്ന വിഷയത്തിൽ ശിശുക്ഷേമ സമിതി ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ പ്രഭാഷണം നടത്തും.