പന്തളം: മങ്ങാരം തുണ്ടത്തിൽ പരേതനായ ശങ്കരന്റെ ഭാര്യ പൊടിയമ്മ (74) നിര്യാതയായി. സി.പി.എം മങ്ങാരം തെക്ക് ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് വീട്ടു വളപ്പിൽ. മക്കൾ ജയ, അജയൻ (ദുബായ്), വിജി മരുമക്കൾ അനിത, സുരേന്ദ്രൻ, ദാമോദരൻ .