പന്തളം: കുളനട കെ.എസ്.ഇ.ബി ഓഫീസിന്റെ പരിധിയിൽ വരുന്ന കുളനട ടൗൺ, മാർക്കറ്റ് , ആ ലേക്കും മണ്ണ്, വയറപ്പുഴ, മെഡിക്കൽ ട്രസ്റ്റ്, ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ . വൈ കിട്ട് 5 വരെ വൈദ്യുതി മുടങ്ങും.