ഇലവുംതിട്ട: കെ.എസ്.ടി.എ.ജില്ലാ കമ്മിറ്റി ഇലവുംതിട്ടയിൽ സംഘടിപ്പിച്ച സെമിനാർ
സി. ഐ.ടി.യു.ദേശീയ കൗൺസിലംഗം കെ.സി.രാജഗോപാലൻ ഉദ്ഘാടനം ചെയ്തു.കെ.എസ്.ടി.എ.ജില്ലാ പ്രസിഡന്റ് കെ.ഹരികുമാറിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന ട്രഷറർ ടി.വി.മദനമോഹൻ , സി.ഐ.ടി.യു ഏരിയ സെക്രട്ടറി ടി.വി.സ്റ്റാലിൻ, ജില്ലാ സെക്രട്ടറി രാജൻ ഡി. ബോസ്, വൈസ് പ്രസിഡന്റ് രാജേഷ് എസ്.വളളിക്കോട് എന്നിവർ പ്രസംഗിച്ചു.