മല്ലപ്പള്ളി: ബ്ലോക്ക് പഞ്ചായത്തിന്റെ കിണർ നിറയ്ക്കൽ പദ്ധതി പ്രസിഡന്റ് ശോശാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. മനുഭായ് മോഹൻ അദ്ധ്യക്ഷയായിരുന്നു. കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ചാക്കോ, കോശി പി. സക്കറിയ, ഷിനി കെ.പിള്ള, മിനു സാജൻ, ടി.കെ. ഓമന, ഡെയ്‌സി വർഗീസ്, അജിത വിൽക്കി എന്നിവർ പ്രസംഗിച്ചു.