07-sob-sarojiniamma
സരോജിനിയമ്മ

പടിഞ്ഞാറ്റോതറ : വല്യകുന്നത്ത് പുത്തൻവീട്ടിൽ പരേതനായ പി. എസ്. നാരായണന്റെ ഭാര്യ സരോജിനിയമ്മ (98) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ. മക്കൾ: തങ്കക്കുട്ടൻ, വാസുദേവൻ, ഭാനുമതിയമ്മ, ഓമന, തമ്പി, (റിട്ട ഫയർഫോഴ്‌​സ്), രാജു (റിട്ട. സിവിൽ സപ്ലൈസ്), ലാലി, മണിക്കുട്ടൻ.