കൊടുമൺ: ഐക്കാട് ചൂരകുന്നിൽ മലനട മഹാദേവർ ക്ഷേത്രത്തിലെ പറയ്ക്കഴുന്നെള്ളത്ത് ഇന്ന് മുതൽ 27 വരെ നടക്കും. ഇന്ന് മുതൽ 12 വരെ ഐക്കാട് പടിഞ്ഞാറ് ഭാഗം, 13 മുതൽ 18 വരെ ഐക്കാട് തിഴക്ക് ഭാഗം 19 മുതൽ 27 വരെ ഐക്കാട് തെക്ക് ഭാഗം എന്നിവിടങ്ങളിലാണ് എഴുന്നെള്ളത്ത്.