ചെങ്ങന്നൂർ: ആർട്ട് ഒഫ് ലിവിംഗ് ജ്ഞാനക്ഷേത്രത്തിൽ 10 മുതൽ 12 വരെ ഗിരികുമാർ നയിക്കുന്ന 'ഹാപ്പിനസ്സ് പ്രോഗ്രാം' നടക്കും. രാവിലെ അഞ്ച്, ഒൻപത്, വൈകിട്ട് 5.30 എന്നീ സമയങ്ങളിലാണ് പരിപാടികൾ. വിവരങ്ങൾക്ക്: 9447803531.