പന്തളം: തട്ടയിൽ വൃന്ദാവനം ശ്രീവേണുഗോപാലക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ വാർഷികവുംഉ ത്സവും ദശാവതാര ചാർത്തും. വൈകിട്ട് 5.30ന് ശ്രീകൃഷ്ണ് അവതാര ചാർത്ത് ദർശനം,
പന്തളം :കുരമ്പാല പുന്തൽകാവിൽ ഭഗവതി ക്ഷേത്രത്തിലെ പറയ്‌ക്കെഴുന്നളിപ്പ് ആറാം ദിവസം.