തിരുവല്ല: ഓതറ കമലാലയത്തിൽ രാജേന്ദ്രൻ നായർ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീദേവി. മക്കൾ ലക്ഷ്മി, ഐശ്വര്യ, മരുമകൻ: രാഹുൽ.