07-sob-ks-john
കെ. എസ്. ജോൺ

കോ​ന്നി: പൂവൻപാറ​ചേരിമുക്ക് കൊച്ചുപുരയിടത്തിൽ കെ. എസ്. ജോൺ (പാ​പ്പ​ച്ചൻ-71) നി​ര്യാ​ത​നായി. സംസ്‌ക്കാരം ഞായറാ​ഴ്​ച്ച ഉ​ച്ച​യ്ക്ക് 12 ന് വസതിലെ ശുശ്രൂഷകൾക്കു ശേഷം കോന്നി പൂവൻപാറ ശലേം മാർത്തോമ പള്ളിയിൽ. ഭാ​ര്യ: ഗ്രേസി ജോൺ കുമ്മണ്ണൂർ കുളങ്ങര പുത്തൻവീട്ടിൽ കുടുംബാഗമാണ്. മക്കൾ: ജോ​ജി (മസ്‌ക്കറ്റ്), ജോബി രാജ് ഘോട്ട് മരുമക്കൾ: റീന വർഗ്ഗീസ്, ലീന ജോൺ.