കൊടുമൺ: ശാന്തി ഭവനത്തിൽ എ.എൻ.രാജു ആശാരി (73) നിര്യാതനായി.സംസ്ക്കാരം തിങ്കളാഴ്ച 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ. മക്കൾ: റജി.എ.ആർ, രാജി.എ.ആർ, ശാന്തി.പി.ആർ. മരുമക്കൾ: ദീപ്തി, സിന്ധു, ഗോപൻ.