ഇളമണ്ണൂർ: പൂതങ്കര ചാപ്പാലിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവം ശനിയാഴ്ച നടക്കും. രാവിലെ 5ന് പള്ളിയുണർത്താൽ , 7.30 മുതൽ ഭാഗവത പാരായണം. ഉച്ചയ്ക്ക് ഒന്നിന് അന്നദാനം, കളഭാഭിഷേകം. വൈകിട്ട് അഗ്നി കാവടിയാട്ടം, ഞായറാഴ്ച രാവിലെ എട്ടിന് ആയില്യം പൂജ.