കല്ലൂപ്പാറ: ഗ്രാമപഞ്ചായത്തിൽ വാർഷിക പദ്ധതിയിലുൾപ്പെടുത്തി പട്ടികജാതി വനിതകൾക്ക് ആടുകളെ വിതരണം ചെയ്യുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക് മൃഗാശുപത്രിയുമായോ, വാർഡ് മെമ്പറുമായോ ബന്ധപ്പെടണമെന്ന് വെറ്റിനറി സർജൻ അറിയിച്ചു.