പ​ന്നി​വേ​ലി​ച്ചി​റ: ആ​റന്മു​ള പാ​ക്കേ​ജിൽ​പ്പെ​ട്ട മല്ല​പ്പു​ഴശേ​രി പ​ഞ്ചാ​യ​ത്തിൽ ഏ​ക​ദേ​ശം 30 വർ​ഷ​ത്തോളം ത​രി​ശാ​യി​ക്കി​ട​ന്നി​രു​ന്ന 90 ഏ​ക്ക​റി​ലെ കൊ​യ്​ത്തു​ത്സവം വീ​ണാ ജോർ​ജ് എം.എൽ.എ. ഉ​ദ്​ഘാട​നം ചെ​യ്തു. മല്ല​പ്പു​ഴ​ശ്ശേ​രി പ​ഞ്ചായ​ത്ത് പ്ര​സിഡന്റ് ല​താ വി​ക്ര​മൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.ഏ​റ്റവും കൂ​ടു​തൽ നെൽ​ക്കൃ​ഷി പാ​ട്ട​ത്തി​ന് എ​ടു​ത്ത് കൃ​ഷി ചെ​യ്യു​ന്ന പാ​ട്ട​ക്കർ​ഷ​കനാ​യ ബാ​ല​ഗോ​പാൽ, പി. എം. ശാ​മു​വേൽ എ​ന്നിവ​രെ ആ​ദ​രി​ച്ചു.