തിരുവല്ല: നെടുമ്പ്രം വൈക്കത്തില്ലത്ത് ഓടയ്ക്കൽ മഠത്തിൽ പരേതനായ കൃഷ്ണൻ നമ്പൂതിരിയുടെ ഭാര്യ സരസ്വതി കുഞ്ഞമ്മ (77) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് വീട്ടുവളപ്പിൽ. മക്കൾ: നാരായണകൈമൾ (സെൻട്രൽ എക്സൈസ് ആന്റ് കസ്റ്റംസ് ഇൻസ്പെക്ടർ), വാസുദേവകൈമൾ (റിട്ട. മിലിട്ടറി), സുഭദ്ര (ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷണർ ഓഫീസ്, കൊച്ചി). മരുമക്കൾ: ബിന്ദു കൈമൾ (എൽ. ഐ. സി), ബിന്ദു കൈമൾ, ഭരതൻ (ബി. എസ്. എൻ. എൽ, തിരുവനന്തപുരം).