അടൂർ: പറക്കോട് വടക്ക് മുട്ടത്തയ്യത്ത് പരേതനായ ദാമോദരൻ നായരുടെ ഭാര്യ അംബുജാക്ഷിയമ്മ (76) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ശ്രീദേവി എസ് നായർ, മോഹൻകുമാർ, ശ്രീകുമാർ, ഡി. ശശികുമാർ (അടൂർ നഗരസഭ കൗൺസിലർ, കോൺഗ്രസ് പറക്കോട് മണ്ഡലം പ്രസിഡന്റ്) ശ്രീകല ബിജു. മരുമക്കൾ: ശശിധരൻ നായർ, രജനി മോഹൻ, ലീനാ ശ്രീകുമാർ, ശാരി ശശികുമാർ, പരേതനായ ബിജു മോഹൻ.സഞ്ചയനം 10 ന് രാവിലെ 8ന്.