കോന്നി ചെങ്ങറ ഇലവുതിട്ട പരേതനായ കരുണാകരന്റെ ഭാര്യ തങ്കമ്മ (106) നിര്യാതയായി സംസ്‌ക്കാരം വെള്ളിയാഴ്ച്ച പകൽ 1 ന് വീട്ടുവളപ്പിൽ മക്കൾ: സോമൻ ,രാജൻ പരേതയായ ഓമന. മരുമക്കൾ: ശ്യാമള, വിജയമ്മ പരേതനായ സോമൻ