കോഴഞ്ചേരി: കുറിയന്നൂർ കാക്കനാട്ടിൽ ഭുവനേശ്വരി ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠാ വാർഷികം 12ന്. പുലർച്ചെ അഞ്ചിന് ഗണപതി ഹോമത്തോട ചടങ്ങുകൾ ആരംഭിക്കും.