പത്തനംതിട്ട: ജില്ലാ വികസന സമിതി യോഗം 29ന് രാവിലെ 11ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. പ്രീ ഡി. സി.സി യോഗം രാവിലെ 10.30ന് നടക്കും.