പത്തനംതിട്ട: കുഴൽമന്ദം ഗവ.ഐ.ടി.ഐ യിൽ പ്രാക്ടിക്കലിനു പ്രാധാന്യം നൽകി പ്ലെയ്‌സ്‌മെന്റ് സപ്പോർട്ടോടുകൂടി നടത്തുന്ന ത്രൈമാസ 'ലിഫ്റ്റ് ഇറക്ടർ' കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് എസ്.എസ്.എൽ.സി യോഗ്യതയുളള ആൺകുട്ടികൾക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക് ഫോൺ : 9061899611.