08-sob-vasu
വാസു

കാരയ്ക്കാട്: കോക്കുന്ന്, കൊച്ചയത്തിൽ, സിന്ധു ഭവനിൽ വാസു (72) നിര്യാതനായി. സംസ്‌ക്കാരം നടത്തി
ഭാര്യ: സുഭാഷിണി. മക്കൾ: അമ്പിളി, മിനി, സിന്ധു. മരുമക്കൾ: സോമൻ, രാജൻ, മുരുകൻ