കൊഴുവല്ലൂർ: കൃഷ്ണ വിലാസം (പ്ലാവു നിൽക്കുന്നതിൽ) ജി. കൃഷ്ണപിള്ള യുടെ ഭാര്യ കെ. ജെ. സോമവതിയമ്മ (78, റിട്ട. അദ്ധ്യാപിക എസ്. എച്ച്. വി. എച്ച്. എസ്., കാരക്കാട്) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ :ജയ. കെ (ചെറുതുരുത്തി ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക), രാജി കൃഷ്ണൻ (തൃക്കൊടിത്താനം ഹയർ സെക്കൻഡറി അദ്ധ്യാപിക), മരുമകൻ മഹേഷ് നായർ (ദുബായ്), സഞ്ചയനം 13ന് രാവിലെ 9മണിക്ക്.