തട്ടയിൽ : ഒരിപ്പുറത്ത് ഭഗവതിക്ഷേത്ര മുൻ മേൽശാന്തി, ഇടമാലി, കുറ്റിയാനിപ്പുറത്തില്ലം ബ്രഹ്മശ്രീ. നാരായണൻ നമ്പൂതിരി (93) നിര്യാതനായി സംസ്കാരം നടത്തി. ഭാര്യ : രുഗ്മിണി അന്തർജ്ജനം. മക്കൾ : പരേതയായ രാധാദേവി, ലീലാദേവി, രാധാകൃഷ്ണൻ നമ്പൂതിരി, മധുസൂദനൻ നമ്പൂതിരി, രോഹിണിദേവി. മരുമക്കൾ : പരേതനായ നാരായണൻ പോറ്റി, പരമേശ്വരൻ നമ്പൂതിരി, വീണ, ശ്രീലത, നാരായണൻ നമ്പൂതിരി. സഞ്ചയനം : 10ന് രാവിലെ 7 ന്