തിരുവല്ല നിയോജകമണ്ഡലത്തിലെ 21 പദ്ധതികൾ ബഡ്ജറ്റിൽ ഇടംനേടി. ഇതിൽ നാല് പദ്ധതികൾക്കായി 2 .5 കോടി രൂപ നീക്കിവച്ചു. മറ്റു 17 പദ്ധതികൾക്ക് ടോക്കൺ തുകയായി 100 രൂപ വകയിരുത്തി.

പദ്ധതികൾ

,,,,,,,,,,,,,,

1 തിരുവല്ല സബ്ബ് ട്രഷറി കെട്ടിടം - 80 ലക്ഷം (എസ്റ്റിമേറ്റ് 4 കോടി)
2 ശ്രീവല്ലഭ ക്ഷേത്രം തെക്കേനട പാലം - 80 ലക്ഷം (എസ്റ്റിമേറ്റ് 4 കോടി)
3 അട്ടക്കുളം പാലം (ആനിക്കാട് പഞ്ചായത്ത്) - 60 ലക്ഷം (എസ്റ്റിമേറ്റ് 3 കോടി)
4 പുളിക്കീഴ് പൊലീസ് സ്റ്റേഷൻ കെട്ടിടം - 30 ലക്ഷം (എസ്റ്റിമേറ്റ് 1.50 കോടി)
5 പുല്ലംപ്ലാവിൽ കടവ് പാലം
6 കറ്റോട് പാലം
7 മന്നംകരച്ചിറ പാലം
8 പെരിങ്ങര ലക്ഷ്മി നാരായണ ക്ഷേത്രം ചെറിയപാലം
9 അഴിയിടത്തുചിറ - മേപ്രാൽ റോഡ്
10 ഡക്ക്ഫാം - ആലുംതുരുത്തി - കുത്തിയതോട് - ഇരമല്ലിക്കര റോഡ്
11 മഞ്ഞാടി - ആമല്ലൂർ - കുറ്റപ്പുഴ റോഡ്
12 കാഞ്ഞിരത്തുംമൂട് - ചാത്തങ്കേരികടവ് - മണക്ക് ആശുപത്രി റോഡ്
13 ആലംതുരുത്തി - പനച്ചമൂട് - ചക്കുളത്ത്കടവ് - പനച്ചമൂട് റോഡ്
14 തൈമറവുംകര - ആൽത്തറ - ഓതറ - ആറാട്ടുകടവ് റോഡ്
15 കുറ്റപ്പുഴ - മാർത്തോമ കോളേജ് - കിഴക്കൻമുത്തൂർ റോഡ്
16 കാവനാൽ കടവ് - നെടുകുന്നം റോഡ്
17 ആഞ്ഞിലിമൂട് - കോട്ടത്തോട് - മഞ്ഞാടി റോഡ്
18 നടയ്ക്കൽ - മുണ്ടിയപ്പള്ളി - പുന്നിലം- കമ്മാളത്തകിടി (കവിയൂർ) റോഡ്
19 കടപ്ര - വീയപുരം ലിങ്ക് ഹൈവേ
20 തിരുവല്ല താലൂക്ക് ആശുപത്രി ഒ.പി ബ്ലോക്ക്
21 പന്നായി - തേവേരി റോഡ്