പത്തനംതിട്ട: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിനെതിരെ ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് നയിക്കുന്ന ജനകിയ പദയാത്ര നാരങ്ങാനം , മല്ലപ്പുഴശേരി മണ്ഡലങ്ങളിൽ പര്യടനം നടത്തും. കോഴഞ്ചേരിയിൽ ഇന്ന് വൈകിട്ട് 6ന് സമാപന സമ്മേളനം.