ഏഴംകുളം: ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽപെട്ട പട്ടാഴി മുക്ക്, പ്ലാന്റേഷൻമുക്ക്, കല്ലുമുകൾ, പനവിള കോളനി ,അയണിക്കാമുകൾ, തൊടുവക്കാട്,, തോട്ടമുക്ക്, തേപ്പുപാറ, എസ്സ്.എൻ.ഐ.ടി, കരിഞ്ചേറ്റിൽ, മൈനുവേലിൽ ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.