രാവിലെ ഏഴിന് വിഷ്ണുസഹസ്രനാമം. 9ന് 1008 കുട്ടികളുടെ ഗീതാപാരായണം. 10ന് ബാലമഹാസമ്മേളനം. ഉച്ചയ്ക്ക് 2ന് മാതൃപൂജ. 3ന് വനിതാസമ്മേളനം. 5.45ന് ഭജന. 7ന് ആദ്ധ്യാത്മിക പ്രഭാഷണം, രാജേഷ് നാദാപുരം.