പന്തളം കടയ്ക്കാട് തലയനാട് പള്ളിപ്പെരുന്നാൾക്കൊടിയേറ്റ്: രാവിലെ 10ന്

പന്തളം. പന്തളം മഹാേദേവർക്ഷേത്രം: തൈപ്പൂയ മഹോത്സവം: രാവിലെ 8ന്

തട്ടയിൽ വ്യന്ദാവനം വേണുഗോപാലക്ഷേത്രം: പുന: പ്രതിഷ്ഠാ വാർഷികവും തിരുവുത്സവും ദശാവതാര ചാർത്തും: രാവില 10ന്

പന്തളം :കുരമ്പാല പുന്തൽകാവിൽ ഭഗവതി ക്ഷേത്രം പറയ്‌ക്കെഴുന്നളിപ്പ്: ആതിരമല, വട്ടത്തിനാൽ മലനട,തണ്ടാതുവിള.

പന്തളം: തുമ്പമൺ വടക്കുംനാഥ ക്ഷേത്രം: തൈപ്പൂയ ഉത്സവം: രാവിലെ 8 ന് കാവടി ഘോഷയാത്ര

പന്തളം: കുടശനാട് പുലിക്കുന്നിൽ ക്ഷേത്രം: തൈപ്പൂയ മഹോത്സവം: രാവിലെ 8ന് ഭാഗവതപാരായണം