അയിരൂർ: കുരുടാമണ്ണിൽ കൈപ്പള്ളാലുങ്കൽ സൈമൺ കൈപ്പള്ളാലുങ്കൽ (കുഞ്ഞുമോൻ -83, റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനിയർ പി. ഡബ്ള്യൂ ഡി) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: സാറാമ്മ സൈമൺ തിരുവല്ല കോടിയാട്ട് കുടുംബാംഗമാണ്. മക്കൾ: അജിത് (ബംഗളൂരു), ഡോ. അനൂജ (ബംഗളൂരു), ജേക്കബ് (യു. എസ്. എ.). മരുമക്കൾ: പരേതയായ ഷെറിൻ, മെറിൻ (ബംഗളൂരു), ഡോ. ബിനു (ബംഗളൂരു), മുന്നാ (യു. എസ്. എ.).