ചെങ്ങന്നൂർ: അങ്ങാടിക്കൽ തെക്ക് അയിരുകുഴിയിൽ വടക്കനേത്ത് വി. എം. മത്തായി (കൊച്ചുപ്പാപ്പൻ - 93) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: പരേതയായ മറിയാമ്മ മാത്യു പത്തനാപുരം കോട്ടൂരേത്ത് കുടുംബാംഗമാണ്. മക്കൾ: സൂസി, മോൻസി, ജാൻസി (കുവൈറ്റ്). മരുമക്കൾ: അച്ചൻകുഞ്ഞ്, റോസമ്മ, സുജ.