തിരുവല്ല: ആലംതുരുത്തി കൊച്ചുമുണ്ടകത്തിൽ പരേതരായ നാണുവിന്റെയും പങ്കജാക്ഷിയുടെയും മകളും കെ. പി മണിയുടെ ഭാര്യയുമായ ചന്ദ്രിക (74) നിര്യാതയായി. സംസ്‌ക്കാരം നടത്തി. മക്കൾ: ഷാജി (റവന്യു വകുപ്പ്, ചെന്നൈ), ഷൈലജ, സുജി. മരുമക്കൾ: സജിത, വിശ്വംഭരൻ, സീമ.