കുറിയന്നൂർ: കാക്കനാട്ടിൽ ഭുവനേശ്വരി ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ വാർഷികം 12ന് നടക്കും. രാവിലെ 5 ന് മഹാഗണപതിഹോമം, 8ന് ഭാഗവത പാരായണം, വൈകിട്ട് 6ന് പ്രത്യേക ദീപാരാധന എന്നിവയാണ് പ്രധാന പരിപാടികൾ.