08-sob-kk-ramachandran
കെ.കെ. രാമ​ചന്ദ്രൻ

പന്തളം: പൂഴിക്കാട് ശ്രീരാഗത്തിൽ റിട്ട. സിബിഐ ഇൻസ്‌പെക്ടർ കെ.കെ. രാമ​ചന്ദ്രൻ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവള​പ്പിൽ. ഭാര്യ: വി.കെ. സരോജിനി. മകൾ: ശ്രീദേവി ആർ. ചന്ദ്രൻ. മരുമകൻ: സിനു ഭാസി.