കുളത്തൂർ : മഹാ​ദേവീക്ഷേത്രത്തിലെ ഉത്സവത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള വിശേഷാൽ പൊതുയോ​ഗം നാളെ രാവിലെ 10 ന് ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും.