കാരിത്തോട്ട: എസ്. എൻ. നിലയത്തിൽ സദാനന്ദൻ (വിമുക്തഭടൻ, ഗുരുദീപം ട്രാവൽസ് ഉടമ 74) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: നിർമ്മല. മക്കൾ: സാജൻ, സന്ദീപ്. മരുമക്കൾ: സോണി, രശ്മി.