പത്തനംതിട്ട : വെട്ടിപ്രം - പെരിങ്ങമല റബർ ഉൽപാദക സംഘത്തിന്റെ വാർഷിക യോഗം റബർബോർഡ് ഡെവലപ്മെന്റ് ഓഫീസർ റെയ് മോൾ മാത്യു ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് എ.എസ് മോഹൻ കുമാർ ചൈത്രം അദ്ധ്യക്ഷത വഹിച്ചു. അസി.ഡെവലപ്മെന്റ് ഓഫീസർ വർഗീസ് ചെറിയാൻ,പമ്പാ റബേഴ്സ് എം.ഡി.എ.ആർ ദിവാകരൻ ,വൈ.ത്യാഗരാജൻ, ബി.പ്രദീപ്,എം.എം തോമസ് എന്നിവർ സംസാരിച്ചു.