ചെങ്ങന്നൂർ: പൊതമേഖലാ സ്ഥാപനമായ കെൽട്രോൺ ഗവ.ഐ.ടി.ഐയിൽ കേരളസർക്കാർ അംഗീകരിച്ചതും പി.എസ്.സി നിയമനങ്ങൾക്ക് യോഗ്യവുമായ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ), വേഡ് പ്രൊസസിംഗ് ആൻഡ് ഡാറ്റാ എൻട്രി, ഓഫീസ് ഓട്ടോമേഷൻ എന്നീ കോഴ്‌സുകളിലേക്കും കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക്‌ മെയിന്റനൻസ് എന്നീ കോഴ്‌സിലേക്കും അപേക്ഷ ക്ഷണിച്ചു.
വിശദവിവരങ്ങൾക്ക് ഹെഡ് ഒഫ്‌ സെന്റർ, കെൽട്രോൺ നോളജ്‌സെന്റർ, ഗവ: ഐ.ടി.ഐ ചെങ്ങന്നൂർ, ഫോൺ: 9744618763.