റാന്നി: അങ്ങാടി ശാസ്താംകോവിൽ പരേതനായ പുരുഷോത്തമൻ പിള്ളയുടെ ഭാര്യ തങ്കമ്മ (81) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ മക്കൾ: മോഹനൻ പിള്ള ,ശോഭന കുമാരി, പ്രസാദ്. മരുമക്കൾ: വത്സല, വിശ്വനാഥപിള്ള, മിനി